സ്വര്‍ണ്ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്‌നയുടെ ഫോണ്‍ സെക്രട്ടേറിയറ്റ് പരിധിയില്‍

സ്വര്‍ണ്ണക്കടത്ത് ദിവസം റമീസും ജലാലും സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ജൂലൈ 1,2 തീയതികളില്‍ ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ സ്വപ്‌നയുടെ ടവര്‍ ലൊക്കേഷന്‍ സെക്രട്ടേറിയറ്റ് പരിധിയിലാണെന്നും കണ്ടെത്തി.
 

Video Top Stories