Asianet News MalayalamAsianet News Malayalam

'കരാര്‍ വിവരങ്ങള്‍ പുറത്തുവിടണം'; ട്രാന്‍സ് ഗ്രിഡ് അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ട്രാന്‍സ്ഗ്രിഡ് അഴിമതി സംബന്ധിച്ച് പത്ത് ചോദ്യങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. കെഎസ്ഇബിയും കിഫ്ബിയും തമ്മിലുണ്ടാക്കിയ കരാര്‍ വിവരങ്ങളടക്കം പുറത്തുവിടാമോയെന്നാണ് ചെന്നിത്തലയുടെ ചോദ്യം.
 
First Published Sep 22, 2019, 5:44 PM IST | Last Updated Sep 22, 2019, 5:44 PM IST