കേരള പൊലീസ് നാഥനില്ലാത്ത കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല

കേരള പൊലീസിന്റെ നിലവിലെ അവസ്ഥ വളരെ ദയനീയമാണെന്നും ആരോടും ആലോചിക്കാതെ നടത്തിയ പരിഷ്കാരങ്ങളുടെ ഫലമാണ് ഇതെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സംവിധാനത്തിലുണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.  

Video Top Stories