Asianet News MalayalamAsianet News Malayalam

'ഇത് ചർച്ച ചെയ്തില്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങളൊക്കെ ഇങ്ങോട്ട് വരുന്നത്'; പൊട്ടിത്തെറിച്ച് ചെന്നിത്തല

കെഎസ്‌യുവിന്റെ നിയമസഭാ മാർച്ചിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് മാറ്റിനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 