ഒന്നരലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലിയിലേക്ക് സ്വപ്നയെ നിയമിച്ചത് ആരാണ്? ചോദ്യവുമായി ചെന്നിത്തല


മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ അറിയാതെയാണ് നിയമനമെന്നാണ്. എങ്ങനെ അത് നടക്കുമെന്നും അദ്ദേഹം ചോദിച്ചു.
 

Video Top Stories