'സ്വര്‍ണക്കടത്തൊന്നും മുഖ്യമന്ത്രിക്ക് വിഷയമല്ല, എന്റെ മാനസികാവസ്ഥയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്'

കൊള്ളക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും സര്‍ക്കാര്‍ ചൂട്ട് പിടിച്ച് കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനവകുപ്പില്‍ കൊള്ള നടക്കുകയാണ്. ഇതൊക്കെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു.


 

Video Top Stories