Asianet News MalayalamAsianet News Malayalam

എംജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് മാര്‍ക്ക് കൂട്ടി നല്‍കിയതായി രമേശ് ചെന്നിത്തല

അദാലത്തിന്റെ പേരില്‍ മന്ത്രി ഇടപെട്ട് മാര്‍ക്കില്‍ ക്രമക്കേട് നടത്തി. ഒരു മാര്‍ക്ക് കൂട്ടിചേര്‍ക്കണം എന്നാവശ്യപ്പെട്ട കുട്ടിക്ക് അഞ്ച് മാര്‍ക്ക് നല്‍കിയതായി പ്രതിപക്ഷനേതാവ് ആരോപിക്കുന്നു.

First Published Oct 14, 2019, 12:10 PM IST | Last Updated Oct 14, 2019, 12:14 PM IST

അദാലത്തിന്റെ പേരില്‍ മന്ത്രി ഇടപെട്ട് മാര്‍ക്കില്‍ ക്രമക്കേട് നടത്തി. ഒരു മാര്‍ക്ക് കൂട്ടിചേര്‍ക്കണം എന്നാവശ്യപ്പെട്ട കുട്ടിക്ക് അഞ്ച് മാര്‍ക്ക് നല്‍കിയതായി പ്രതിപക്ഷനേതാവ് ആരോപിക്കുന്നു.