മന്ത്രി കെ ടി ജലീല്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന് രമേശ് ചെന്നിത്തല
സര്‍വ്വകലാശാലയില്‍ തോന്നിയപടി എന്തും ആകാമെന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത് , ഒരു ആരോപണത്തിലും ജലീലിന് മറുപടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു