Asianet News MalayalamAsianet News Malayalam

'എന്റെ മകന് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് റാങ്ക് കിട്ടിയതിന് വിഷമമാണ് ജലീലിന്': രമേശ് ചെന്നിത്തല

കെടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഡറേഷന്‍ നിര്‍ത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മോഡറേഷന്‍ കൊടുത്ത വളഞ്ഞ വഴിയെക്കുറിച്ചാണ് തര്‍ക്കമെന്ന് അദ്ദേഹം പറഞ്ഞു.

First Published Oct 17, 2019, 4:39 PM IST | Last Updated Oct 17, 2019, 4:43 PM IST