Asianet News MalayalamAsianet News Malayalam

'ആലിബാബയും 40 കള്ളന്മാരും എന്നപോലെയാണ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്';മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്ന് രമേശ് ചെന്നിത്തല.കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണംകെടുത്തിയ ഒരു മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇനിയെങ്കിലും രാജി വെച്ച് ഒഴിഞ്ഞുകൂടേയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.