Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ നാവും മനസുമായി പ്രവര്‍ത്തിച്ച ആളാണ് അറസ്റ്റിലായതെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോസ്ഥനെ ഇഡി അറസ്റ്റ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് രമേശ് ചെന്നിത്തല