'കേന്ദ്രത്തിന് പലിശ നല്‍കേണ്ട സ്ഥിതി'; ലോക ബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റിയെന്ന് പ്രതിപക്ഷം

കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്കായുള്ള ലോക ബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റിയെന്ന് പ്രതിപക്ഷം. പ്രഖ്യാപനം മാത്രമാണ് നടക്കുന്നതെന്നും ഒന്നും താഴെത്തട്ടില്‍ എത്തിയില്ലെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതാണ് പുനര്‍നിര്‍മ്മാണ പദ്ധതിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
 

Video Top Stories