'ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ വെടിവെച്ച് കൊന്നത് ഏഴ് പേരെ'; രമേശ് ചെന്നിത്തല
നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.