Asianet News MalayalamAsianet News Malayalam

'കമ്പനിയെ തെരഞ്ഞെടുത്ത വഴി ദുരൂഹം'; സ്പ്രിംഗ്‌ളര്‍ ഡാറ്റ തട്ടിപ്പ് കേസ് നേരിടുന്ന കമ്പനിയെന്ന് ചെന്നിത്തല

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ ദുരൂഹത മാറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയെ തെരഞ്ഞെടുത്ത വഴി ദുരൂഹമാണ്. കുടുങ്ങും എന്നതിനാലാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത്, മന്ത്രിമാര്‍ക്ക് പോലും മതിയായ വിവരമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.