മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ചെന്നിത്തല; ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ആരോപണം
ഇ മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സെബി നിരോധിച്ച ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്.കമ്പനിക്ക് എതിരെ ഒമ്പത് കേസുകള്‍ നിലവിലുണ്ട്. കരാറിന് മുഖ്യമന്ത്രി നേരിട്ട് താത്പര്യം കാട്ടി. കരാര്‍ റദ്ദാക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.