രാഹുലിന് ഏറ്റവും ഭൂരിപക്ഷമുണ്ടാക്കുന്ന മണ്ഡലത്തിന് സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് ചെന്നിത്തല

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏറ്റവും ഭൂരിപക്ഷം നല്‍കുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണ്ണം വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
 

Video Top Stories