അമേരിക്കന്‍ പൗരത്വം ഉള്ള യുവതിക്ക് സര്‍ക്കാര്‍ ഐടി വകുപ്പില്‍ നിയമനം നല്‍കിയതായി രമേശ് ചെന്നിത്തല

സ്വകാര്യ സ്ഥാപനങ്ങളുടെ ഉത്ഘാടനത്തിന് പോകുമ്പോള്‍ സ്പീക്കര്‍ അന്വേഷിക്കണ്ടേ എന്ന് പ്രതിപക്ഷ നേതാവ്. ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്ത അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

 

Video Top Stories