കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിലേക്ക് അയക്കുന്ന നടപടിയെ വിമർശിച്ച് ചെന്നിത്തല

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിലേക്ക് അയക്കുന്ന നടപടി ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട തുകയാണ് ദുർവിനിയോഗം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories