'മന്ത്രി കെ ടി ജലീലിന്റെ വാദങ്ങൾ തെറ്റ്'; തെളിവുകൾ നിരത്തി ചെന്നിത്തല

എംജി സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മന്ത്രി കെ ടി ജലീൽ ഇടപെടുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. സർവകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിച്ചത്. 
 

Video Top Stories