'വിജിലന്‍സിന്റെ പല്ലടിച്ചുകൊഴിച്ചു, വന്ധ്യംകരിച്ചു'; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

പമ്പ മണല്‍കടത്ത് അഴിമതിയാണെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ സര്‍ക്കാര്‍ വന്ധ്യംകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.
 

Video Top Stories