Asianet News MalayalamAsianet News Malayalam

'എനിക്കാരും ഐഫോണ്‍ തന്നിട്ടില്ല, ആകെ ചെയ്തത് പരിപാടിക്ക് പോയെന്നത്'; നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല

സ്വപ്‌ന നിര്‍ദ്ദേശിച്ച പ്രകാരം പ്രതിപക്ഷ നേതാവിന് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോണ്‍ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ദുബായില്‍ പോയ സമയത്ത് വിലകൊടുത്ത് എനിക്കും ഭാര്യക്കും ഒരു ഫോണ്‍ വാങ്ങിച്ചിട്ടുണ്ട്. ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.