'നിയമിച്ചപ്പോള്‍ ഇയാളുടെ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ല?' ആരോപണവുമായി ചെന്നിത്തല

ക്രിമിനല്‍ കേസ് പ്രതിയെ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിയായ പരിശോധനയില്ലാതെ നിയമനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

Video Top Stories