'മറ്റ് ലയങ്ങളില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം'; രാജമല സന്ദര്‍ശിച്ച് ചെന്നിത്തല

രാജമല ദുരന്തത്തില്‍ വളരെയേറെ പ്രയാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ മരിച്ചവരില്‍ പലരും വ്യക്തിപരമായി പരിചയമുണ്ടായിരുന്നവരാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായം സര്‍ക്കാര്‍ എത്തിക്കണമെന്നും രാജമല സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
 

Video Top Stories