'ഇപ്പോള്‍ തിരികെപ്പോകാന്‍ ശ്രമിക്കരുത്'; അതിഥി തൊഴിലാളികളോട് ഹിന്ദിയില്‍ രമേശ് ചെന്നിത്തല, വീഡിയോ

അതിഥി തൊഴിലാളികളോട് അപേക്ഷയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിങ്ങള്‍ക്ക് ഭക്ഷണത്തിനോ മറ്റോ ബുദ്ധിമുട്ടുണ്ടെങ്കില്‍, അധികാരികളെ അറിയിക്കുക. അവരെത്തിക്കും, വീട്ടിലേക്ക് തിരികെ പോകാന്‍ ഇപ്പോള്‍ ശ്രമിക്കരുതെന്നും ഹിന്ദിയില്‍ ചെന്നിത്തല പറയുന്നു.

Video Top Stories