കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല
പെരിയ കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാന്‍ ഇനി അപ്പീലിന് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.