സ്വര്‍ണ്ണക്കടത്തിലെ രണ്ടാം മന്ത്രി ആര്? സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്തിലെ രണ്ടാം മന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ മന്ത്രി ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജലീലിന് പാല്‍പ്പായസം കൊടുത്തുവിട്ട് അഴിമതി നടത്താന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
 

Video Top Stories