Asianet News MalayalamAsianet News Malayalam

മണ്ഡലകാലത്ത് പൊലീസ് സന്നാഹത്തോടെ യുവതികളെ അയച്ച് പ്രതിസന്ധിയുണ്ടാക്കരുതെന്ന് സര്‍ക്കാരിനോട് ചെന്നിത്തല

മണ്ഡലമകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഴയ നിലപാട്  സര്‍ക്കാര്‍ ഉപേക്ഷിക്കണം. നിര്‍ബന്ധമായി യുവതികളെ ശബരിമലയില്‍ കയറ്റി അവിടം സംഘര്‍ഷഭൂമിയാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.