തമ്മിലടിയ്ക്കും അമിത ആത്മവിശ്വാസത്തിനും ജനം തിരിച്ചടി നല്‍കിയെന്ന് ചെന്നിത്തല

പാലാ ഫലം യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കുമുള്ള ചൂണ്ടു പലകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിതമായ ആത്മവിശ്വാസത്തിനും തമ്മിലടിയ്ക്കും ജനം തിരിച്ചടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories