പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു;തെളിവ് മുഖ്യമന്ത്രി പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ്
അലന്റെയും താഹയുടെയും വീട്ടില്‍ പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തി.അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു