'ഈ സംഭവം എല്ലാവരുടേയും കണ്ണ് തുറപ്പിക്കട്ടെ', കുട്ടികളുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്‌

ദാരിദ്ര്യാവസ്ഥയിലുള്ള നിരവധി പേര്‍ നമ്മുടെ ചുറ്റും പുറമ്പോക്കുകളില്‍ താമസിക്കുന്നുണ്ടെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടെ കണ്ടതെന്നും കൈതമുക്കിലെ കുട്ടികളുടെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ ജീവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories