യുവാവ് കൊല്ലപ്പെട്ട സംഭവം; കസ്റ്റഡി മർദ്ദനമാണ് കാരണമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. സംഭവത്തിൽ കോൺഗ്രസ് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. 
 

Video Top Stories