'ലാലേട്ടന്റെ പിറന്നാളിനിട്ട വീഡിയോ ആണ് മമ്മൂക്കയുടെ അവസാന പോസ്റ്റ്, പിന്നെ വരുന്നത് ജിമ്മനായാണ്'

സ്വന്തം ആരോഗ്യത്തെ കുറിച്ച് മാത്രമല്ല തനിക്കൊപ്പമുള്ള മുഴുവൻ പേരുടെയും ഫിറ്റ്നസിനെയും ആരോഗ്യത്തെയും കുറിച്ച് എപ്പോഴും ശ്രദ്ധാലുവായ വ്യക്തിയാണ് മമ്മൂട്ടി എന്ന് രമേശ് പിഷാരടി. മമ്മൂട്ടിയെ പോലൊരാൾ വർക്ക് ഔട്ടിന് വേണ്ടി കൃത്യമായി സമയം മാറ്റി വയ്ക്കുകയും അർപ്പണ ബോധത്തോടെ അത് ചെയ്യുകയും ചെയ്യുന്നതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത എന്നും പിഷാരടി പറഞ്ഞു. 

Video Top Stories