Asianet News MalayalamAsianet News Malayalam

'പാർലമെന്റിനകത്ത് പോലും നമ്മൾ സേഫ് അല്ലെങ്കിൽ വേറെവിടെയാണ്'; പ്രതികരണവുമായി രമ്യ ഹരിദാസ്

പാർലമെന്‍റിൽ മഹാരാഷ്ട്ര വിഷയത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ സുരക്ഷാ ജീവനക്കാരായ പുരുഷ മാർഷൽമാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംപി. പാർലമെന്റിൽ പ്രതിഷേധം അറിയിക്കുക എന്നുള്ളത് സാധാരണ ചെയ്യുന്ന കാര്യമാണെന്നും അത് എല്ലാ ജനപ്രതിനിധികളുടെയും അവകാശമാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. 