യൂത്ത് കോൺഗ്രസ് പിരിവെടുത്ത് തനിക്കായി കാർ വാങ്ങേണ്ടെന്ന് രമ്യ ഹരിദാസ്

 തനിക്കായി പിരിവെടുത്ത് കാർ വാങ്ങുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറണമെന്ന് എംപി രമ്യ ഹരിദാസ്.  കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ്സ് നടത്തിയ പിരിവിനെതിരെ കെപിസിസി അധ്യക്ഷൻ അടക്കം പരസ്യ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് കാർ ആവശ്യമില്ലെന്ന്  രമ്യ ഹരിദാസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. 

Video Top Stories