റാനിറ്റിഡിന്‍ നിരോധിച്ചെന്ന പ്രചാരണം; വിശദീകരണം നല്‍കാതെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം
സര്‍ക്കാര്‍ മരുന്നുകടകളില്‍ പോലും ഇപ്പോഴും ലഭ്യമായ മരുന്ന് ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തത വരാത്തത് ഡോക്ടര്‍മാരെയും പൊതുജനത്തെയും ആശങ്കയില്‍ ആക്കുന്നു