Asianet News MalayalamAsianet News Malayalam

'പ്രതിഷേധിക്കാനുള്ള സമയം ഇതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു'; പീപ്പിൾസ് ലോങ് മാർച്ചിൽ രഞ്ജിനി ഹരിദാസ്

ദേശീയ പൗരത്വ ഭേദഗതിയ്‌ക്കെതിരെ എറണാകുളത്ത് നടക്കുന്ന പീപ്പിൾസ് ലോങ് മാർച്ചിൽ നിലപാടറിയിച്ച് രഞ്ജിനി ഹരിദാസ്. മാധ്യമപ്രവർത്തകരും സമാധാനപരമായി പ്രതിഷേധിക്കുന്നവരുമടക്കമുള്ളവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കണ്ടപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാൻ താൻ തീരുമാനിച്ചതെന്നും രഞ്ജിനി പറഞ്ഞു. 