രോഗം ഭേദമായി റാന്നിയിലെ വൃദ്ധദമ്പതികള്‍ വീട്ടിലേക്ക്; യാത്രയയപ്പ് നല്‍കി ഡോക്ടര്‍മാര്‍

കൊവിഡ് 19 സ്ഥിരീകരിച്ച റാന്നിയിലെ വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി വീട്ടിലേക്ക്. ഹൃദയസംബന്ധമായ അസുഖങ്ങളും അതിജീവിച്ചാണ് 92കാരനായ തോമസ് എബ്രഹാം വീട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യയില്‍ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ വ്യക്തികളാണിവര്‍.
 

Video Top Stories