ലൈംഗിക ആരോപണം നേരിടുന്ന ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. പൊലീസ് കേസ് എടുക്കാത്തത് ബിഷപ്പിന്റെ സ്വാധീനംകാരണമാണെന്ന് ആരോപണം ഉയരുന്നു


 

Video Top Stories