തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പീഡനശ്രമം; കണ്ടക്ടര്‍ക്കെതിരെ യുവതിയുടെ പരാതി

തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറിയ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാറശ്ശാലയില്‍ ബസ് പൊലീസ് പിടിച്ചിട്ടു. കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി ബഹളം വച്ചതിനെത്തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്.
 

Video Top Stories