ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
 

Video Top Stories