Asianet News MalayalamAsianet News Malayalam

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്: പ്രതികള്‍ക്ക് തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘം, പരിശീലനവും നടത്തി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പ്രതികള്‍ക്ക് തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘമെന്ന് പൊലീസ്.
 

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പ്രതികള്‍ക്ക് തോക്ക് നല്‍കിയത് രവി പൂജാരിയുടെ സംഘമെന്ന് പൊലീസ്. വെടിയുതിര്‍ക്കാന്‍ ഇവര്‍ പരിശീലനും നടത്തി. ഏഴ് തവണ ഇവര്‍ വെടിയുതിര്‍ത്ത് പരിശീലനം നടത്തിയെന്നും ബ്യൂട്ടി പാര്‍ലറില്‍ രണ്ട് തവണ വെടിയുതിര്‍ത്തെന്നും പൊലീസ് പറയുന്നു.