വോട്ടര്‍മാരെക്കാള്‍ വോട്ട്; കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് തുടങ്ങി


വോട്ടര്‍മാരെക്കാള്‍ വോട്ട് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് എറണാകുളത്ത് റീപോളിംഗ്. മോക്ക് വോട്ടിംഗിനിടെയിട്ട വോട്ടുകള്‍ ഡിലീറ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ 19% വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Video Top Stories