സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി മറ്റന്നാള്‍ റീപോളിങ്

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. കള്ളവോട്ട് സ്ഥിരീകരിച്ച ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലും കൂടി മറ്റന്നാള്‍ റീപോളിങ് നടക്കുമെന്നാണ് അറിയിപ്പ്.

Video Top Stories