കേരളം നമിക്കുന്നു ഈ മാലാഖയെ, 'രേഷ്മയെ വിളിച്ചപ്പോള്‍ ആശ്വാസമായത് തനിക്കാണെ'ന്ന് മന്ത്രി

കൊവിഡ് ബാധിച്ച റാന്നിയിലെ വൃദ്ധദമ്പതികളെ ചികിത്സിച്ചതിലൂടെ രോഗം പകര്‍ന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രേഷ്മ ഇന്ന് ആശുപത്രി വിട്ടിരുന്നു. 14 ദിവസത്തെ ക്വാററ്റൈന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ കയറാമെന്ന് നഴ്‌സ് രേഷ്മ അറിയിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
 

Video Top Stories