Asianet News MalayalamAsianet News Malayalam

മരിക്കാത്ത ആളുടെ മരണ വാര്‍ത്ത ബന്ധുക്കള്‍ നല്‍കി;കാണാന്‍ എത്തിയവര്‍ക്ക് മരിച്ചില്ലെന്ന് മറുപടി

അശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നയാള്‍ മരിച്ചെന്ന് വാര്‍ത്ത . സംഭവം അറിഞ്ഞ് വീട്ടില്‍ എത്തിയവരോട് തുളസീധരന്‍ മരിച്ചില്ലെന്ന് വീട്ടുകാര്‍

First Published Oct 15, 2019, 7:24 PM IST | Last Updated Oct 15, 2019, 7:25 PM IST

അശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നയാള്‍ മരിച്ചെന്ന് വാര്‍ത്ത . സംഭവം അറിഞ്ഞ് വീട്ടില്‍ എത്തിയവരോട് തുളസീധരന്‍ മരിച്ചില്ലെന്ന് വീട്ടുകാര്‍