പോത്താനിക്കാട് കൊലപാതകം; മദ്യം നേരത്തെ തീര്‍ത്തതിലെ വൈരാഗ്യം കാരണം എയര്‍ഗണ്‍ കൊണ്ട് തലക്കടിച്ച് കൊന്നെന്ന് പ്രതി

വീട്ടുജോലിക്കാരന്‍ നേരത്തെ മദ്യം കുടിച്ച് തീര്‍ത്തു,  ദേഷ്യം കാരണം എയര്‍ഗണ്‍ കൊണ്ട് തലക്കടിച്ച് കൊന്നു. പോത്താനിക്കാട് കൊലപാതകത്തില്‍ പ്രതി കുറ്റസമ്മതം നടത്തി
 

Video Top Stories