വിമാനം രണ്ടാം ലാൻഡിംഗിൽ ഇറങ്ങിയത് റൺവേ മാറി;വീഴ്ച ആർക്ക്? ദുരന്തകാരണമെന്ത്?

കരിപ്പൂരിലെ വിമാനദുരന്തത്തിന്റെ കാരണങ്ങളെന്താവാം? കാലാവസ്ഥയെ മാത്രം പഴിചാരാമോ? സംഭവിച്ചത് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ വീഴ്ചയാണോ, അതോ റണ്‍വേയുടെ മിനുസമോ?. ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories