യോഗത്തില്‍ വലിയ ക്രമക്കേടുകള്‍, വൈകാതെ വെളിപ്പെടുത്തുമെന്ന് സുഭാഷ് വാസു; തര്‍ക്കം രൂക്ഷം

എസ്എന്‍ഡിപിയിലും ബിഡിജെഎസിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലും ഔദ്യോഗിക നേതൃത്വം പൂര്‍ണമായി ഇദ്ദേഹത്തെ കൈവിട്ടതോടെയാണ് എസ്എന്‍ഡിപിയില്‍ വിമത നീക്കം ശക്തമായത്.
 

Video Top Stories