Asianet News MalayalamAsianet News Malayalam

റീബില്‍ഡ് കേരള കണ്‍സള്‍ട്ടന്‍സിയില്‍ തിരുകിക്കയറ്റിയ കമ്പനി സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍

റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ തിരുകികയറ്റിയ കമ്പനി സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സറായി എന്നതിന് തെളിവ്. കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ കയറിപ്പറ്റാന്‍ ചരടുവലി നടക്കുമ്പോഴാണ് ഈ കമ്പനിയുടെ പണം സര്‍ക്കാര്‍ സ്വീകരിച്ചത്.