റീബില്‍ഡ് കേരള തുടങ്ങിയിടത്ത് തന്നെ; പണവും പദ്ധതിയുമായില്ല


കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടങ്ങിയ റീബില്‍ഡ് കേരള ഇനിഷിയേറ്റിവിന് പണവുമായില്ല, രൂപ രേഖയുമില്ല. 30000 കോടി വേണ്ട പദ്ധതിക്ക് പ്രതീക്ഷിച്ച ഫണ്ട് ഇതുവരെ കിട്ടിയില്ല


 

Video Top Stories